ടാൽറോപിന്റെ സ്റ്റാർട്ടപ്പായ ടെഗൈന് ‘എന്റെ സംരംഭം മാഗസിൻ’ ഇന് (1 of 4)1/4
30 Nov 2022 · 4 photos

ടാൽറോപിന്റെ സ്റ്റാർട്ടപ്പായ ടെഗൈന് ‘എന്റെ സംരംഭം മാഗസിൻ’ ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ-2022 അവാർഡ്!

അവാർഡ് ബഹുമാനപ്പെട്ട അഗ്രികൾച്ചർ മിനിസ്റ്റർ ശ്രീ പി പ്രസാദ് അവർകളിൽ നിന്നും എം പി ശ്രീ ഹൈബി ഈഡൻ അവർകളിൽ നിന്നും ടെഗൈൻ ഫൗണ്ടർ & സി.ഇ.ഒ ശ്രീ ജോൺസ് ജോസഫ് സ്വീകരിച്ചു.

195 രാജ്യങ്ങളിൽ നിന്ന് ഐടി സർവീസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് ഒന്നാം ഘട്ടം കേരളത്തിലെ 420 കോളേജിൽ നിന്നുള്ള 25 ഉദ്യോഗാർത്ഥികൾക്ക് വീതം ആകെ 10500 പേർക്ക് തൊഴിൽ ലഭ്യമാക്കാനായി ഒരു Centralised Automated ടെക്ക്നോളജി പ്ലാറ്റ്ഫോം മുഖേന പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ടെഗൈൻ.

All photos