← All reels
Safeer Najumudeen
Safeer Najumudeenഎന്തുകൊണ്ട് കേരളത്തിൽ നിന്ന് ആമസോണും ഫേസ്ബുക്കും ഉണ്ടാകുന്നില്ല?
എന്തുകൊണ്ട് കേരളത്തിൽ നിന്ന് ആമസോണും ഫേസ്ബുക്കും ഉണ്ടാകുന്നില്ല?
ഈ ചോദ്യത്തിൻ്റെ ഉത്തരവുമായാണ് ടാൽറോപ് 6.0 ലോഞ്ച് ചെയ്യുന്നത്.
ഗ്ലോബൽ വെഞ്ച്വറുകൾ കേരളത്തിൽ നിന്ന് നിർമ്മിക്കാൻ ആവശ്യമായ ശക്തമായൊരു ഇക്കോസിസ്റ്റം.
മീഡിയ വണ്ണിൻ്റെ Future Talk-ൽ സംസാരിച്ച പ്രസക്ത ഭാഗം!
#SafeerNajumudeen #TalropFounder #SiliconValleyInKerala #Talrop #MediaOne