വർഷങ്ങൾക്ക് മുൻപ് ക്ലെറിക്കൽ ജോലികൾക്കായി ബ്രിട്ടീഷുകാർ ഒരുക്കിയ പരമ്പരാഗത വിദ്യാഭ്യസ വ്യവസ്ഥിതി യാതൊരു മാറ്റവുമില്ലാതെ ഇന്നും നാം പിന്തുടരുമ്പോൾ എ ഐ ടെക്നോളജിയുടെ അനന്തസാധ്യതകൾക്കൊപ്പം വളരാൻ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് സാധിക്കുന്നില്ല.
Safeer NajumudeenFounder · Solution Architect · Mentor8 Oct 2025
അതിൽ നിന്ന് വ്യത്യസ്തമായി എഐ ടെക്നോളജിയുടെ സഹായത്തോടെ സ്കൂളുകളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും Mentwai എന്ന തന്റെ സ്റ്റാർട്ടപ്പിലൂടെ അപ്ഗ്രേഡ് ചെയ്യുകയാണ് മുഹമ്മദ് സിയാദ്.