ചൈനയും, ജപ്പാനും, യു.എസ്-മൊക്കെ ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നത് പോലെ നമ്മുടെ ആളുകൾക്കും അതിനുള്ള കഴിവുണ്ട്. അതിനെ പരിപോഷിപ്പിക്കാൻ കഴിയുന്നതും അതിനായി അവരെ സജ്ജരാക്കാൻ കഴിയുന്നതുമായ ഒരു ഇക്കോസിസ്റ്റമാണ് ടാൽറോപിന്റേത്. അതിനാവശ്യമായ ഏറ്റവും മികച്ച റിസർച്ച് & ഡെവലപ്മെന്റ് സിസ്റ്റവും ടാലന്റഡ് ആയിട്ടുള്ളൊരു ടീമും ടാൽറോപിനുണ്ട്.
Safeer NajumudeenFounder · Solution Architect · Mentor8 Oct 2025
ടാൽറോപിനെ കുറിച്ചും ടാൽറോപിന്റെ സാധ്യതകളെ കുറിച്ചും സംസാരിക്കുന്ന പോഡ്കാസ്റ്റ്!