യുവതലമുറയുടെ വിദേശ സ്വപ്നങ്ങൾക്കൊപ്പം അജിനോറ!
Safeer NajumudeenFounder · Solution Architect · Mentor6 Jan 2026
കുട്ടികളുടെ വിദേശ സ്വപ്നത്തിന് ഒരു പുതിയ വഴിത്തിരിവായി മാറികൊണ്ടിരിക്കുകയാണ് അജിനോറ. വിദേശ രാജ്യങ്ങളിലും നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച കരിയർ സ്വന്തമാക്കാൻ അജിനോറ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.