ഒരു ക്ലാസ്മുറിയിലെ ഓരോ വിദ്യാർത്ഥികളും വ്യത്യസ്ത കഴിവുകളും, അഭിരുചികളും ഉള്ളവരാണ്. പക്ഷെ ഇന്നത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ കണ്ടുവരുന്ന എല്ലാവർക്കും ഒറ്റ സിലബസും, ഒരു ക്ലാസിൽ ഒരു ടീച്ചർ എന്ന ആശയവും പലപ്പോഴും ഫലപ്രദമല്ല.
Safeer NajumudeenFounder · Solution Architect · Mentor7 Oct 2025
ഓരോ കുട്ടികൾക്കും വേണ്ടത് ഇൻഡിവിജ്വൽ അറ്റൻഷനാണ്. എന്നാൽ അത് സാധ്യമാക്കാൻ ഇന്നത്തെ വിദ്യാഭ്യാസ സംവിധാനത്തിന് സാധിക്കുന്നില്ല.